Posted On
date_range Updated On
date_range ഓട്ടോ പുഴയിലേക്ക് മറിഞ്ഞ് നാലുപേർക്ക് പരിക്ക്
കൽപറ്റ: കോട്ടത്തറയിൽ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞു നാലുപേർക്ക് പരിക്കേറ്റു.ഞായറാഴ്ച വൈകീട്ട് 5.30 ഓടെയാണ് അപകടം. വെള്ളച്ചിമൂല സ്വദേശി ഡ്രൈവർ ബിജു (ജോണി) ഓടിച്ചിരുന്ന ഓട്ടോയാണ് അപകടത്തിൽപെട്ടത്.
യാത്രക്കാരായ പന്തിരുപറ വീട്ടിൽ രാജുവും കുടുംബവുമാണ് ഓട്ടോയിലുണ്ടായിരുന്നത്. എല്ലാവരെയും കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.