Posted On
date_range Updated On
date_range ബൈക്ക് ഉപേക്ഷിച്ച നിലയിൽ; ദുരൂഹത
പൊഴുതന: വൈത്തിരി-പൊഴുതന റൂട്ടിൽ പെരിങ്ങോടയ്ക്ക് സമീപം മാസങ്ങളോളമായി നിർത്തിയിട്ട ബൈക്ക് ദുരൂഹത ഉയർത്തുന്നു. കെ.എൽ.56.ബി 649 നമ്പറിലുള്ള നീല പൾസർ ബൈക്കാണ് ഉപേക്ഷിച്ചനിലയിലുള്ളത്. മോഷ്ടിച്ചശേഷം തകരാർമൂലം ഉപേക്ഷിച്ചതാവാമെന്ന കണക്കുകൂട്ടലിലാണ് നാട്ടുകാർ. സംഭവം പൊലീസിനെ അറിയിക്കാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.