Posted On
date_range Updated On
date_range അഡ്വ. പ്രശാന്ത് ഭൂഷൺ ഇന്ന് വയനാട് ജില്ലയിൽ
കൽപറ്റ: അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ ശനിയാഴ്ച ജില്ലയിൽ വിവിധ പരിപാടിയിൽ പെങ്കടുക്കും. ദേശീയ കർഷക പ്രക്ഷോഭത്തിെൻറ ഭാഗമായി ഉച്ച രണ്ടിന് കൈനാട്ടിയിലെ ജില്ല വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കും. രാവിലെ 11.30ന് സിവിൽ സ്റ്റേഷന് മുന്നിലെ കാഞ്ഞിരത്തിനാൽ ജോർജിെൻറ സമരപ്പന്തലും പ്രശാന്ത് ഭൂഷൺ സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.