ഉഴിച്ചിൽ കേന്ദ്രത്തിൽ അനാശാസ്യം; സ്ത്രീയടക്കം മൂന്നുപേർ അറസ്റ്റിൽ

ഗൂഡല്ലൂർ: മേലെ ഗൂഡല്ലൂരിൽ ഉഴിച്ചിൽ കേന്ദ്രത്തിന്റെ മറവിൽ അനാശാസ്യത്തിൽ ഏർപ്പെട്ടു വരുന്നതായി ഗൂഡല്ലൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ ത്തുടർന്ന് നടത്തിയ റെയ്ഡിൽ ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും അറസ്റ്റിലായി. ഷാഹിന (46), ഷിബിൻ(26), കുഞ്ഞുമുഹമ്മദ് (34) എന്നിവരെയാണ് ഗൂഡല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Indecency at the spa center-three people including a woman were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.