നാടുകാണി ചെക്ക്പോസ്റ്റിൽ പൊലീസ് വാഹനങ്ങൾ പരിശോധിക്കുന്നു
Posted On
date_range Updated On
date_range ഡൽഹി സ്ഫോടനം: അതിർത്തികളിൽ വാഹന പരിശോധന കർശനമാക്കി
ഗൂഡല്ലൂർ: ഡൽഹിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ നീലഗിരി ജില്ലയിലെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ വാഹന പരിശോധന കർശനമാക്കി.
തമിഴ്നാട് കേരള അതിർത്തി നാടുകാണി, ചോലാടി, താളൂർ, പാട്ടവയൽ, നമ്പ്യാർകുന്ന് കർണാടക തമിഴ്നാട് അതിർത്തിയിലെ കക്കനഹല്ല, മേട്ടുപാളയം-കൂനൂർ ബർളിയർ കോത്തഗിരി ചുരത്തിൽ കുഞ്ചപ്പന തുടങ്ങിയ ചെക്കുപോസ്റ്റുകളിലാണ് പൊലീസ് വാഹന പരിശോധന കർശനമാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.