68 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

തോ​ൽ​പ്പെ​ട്ടി: തോ​ൽ​പ്പെ​ട്ടി എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ൽ ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ 68 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ബ​സി​ലെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ തി​രൂ​ർ പു​ഴ​ക്ക​യി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് റാ​ഷി​ദ് (27), മ​ല​പ്പു​റം തി​രൂ​ർ അ​ന​ന്താ​വൂ​ർ മാ​വും​കു​ന്ന​ത്ത് വീ​ട്ടി​ൽ അ​ബ്ദു​ൽ റൗ​ഫ് (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക്രി​സ്മ​മ​സ് പു​തു​വ​ത്സ​ര സ്പെ​ഷ​ൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ത് ച​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ​യ​നാ​ട് എ​ക്സൈ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച 1.30നാ​ണ് സം​ഭ​വം.​എം.​കെ. സു​നി​ൽ, പി.​ആ​ർ. ജി​നോ​ഷ്, ജി. ​അ​നി​ൽ​കു​മാ​ർ, ഷാ​ജി​മോ​ൻ, വി. ​രാ​ജേ​ഷ്, നി​ക്കോ​ളാ​സ് ജോ​സ്, മാ​നു​വ​ൽ ജിം​സ​ൺ, എം.​എ​സ്. ദി​നീ​ഷ്, കെ.​എ​സ്. സ​നൂ​പ്, പി.​ആ​ർ. വി​നോ​ദ് എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.