വീട്ടില്‍ സൂക്ഷിച്ച 11 ലിറ്റര്‍ വിദേശമദ്യം പിടികൂടി

ക​മ്പ​ള​ക്കാ​ട്​: നി​യ​മ​സ​ഭ ​െത​ര​ഞ്ഞെ​ടു​പ്പി​െൻറ ഭാ​ഗ​മാ​യി ക​മ്പ​ള​ക്കാ​ട് പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​മ്പ​ള​ക്കാ​ട് കൊ​ഴി​ഞ്ഞ​ങ്ങാ​ട് ബൈ​ജു​വി​െൻറ (35) വീ​ട്ടി​ല്‍നി​ന്ന്​ 11 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി. ബൈ​ജു​വി​നെ അ​റ​സ്​​റ്റ്​ ചെ​യ്തു. അ​ന​ധി​കൃ​ത വി​ൽ​പ​ന​ക്കാ​ണ്​ മ​ദ്യം സൂ​ക്ഷി​ച്ച​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. എ​സ്.​ഐ ശ്രീ​ദാ​സി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്.

സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ തെ​ൽ​ഹ​ത്ത്, ജി​ജി​മോ​ള്‍, മു​സ്ത​ഫ എ​ന്നി​വ​ർ പൊ​ലീ​സ് സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - 11 liters of foreign liquor kept at home were seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.