നീലഗിരിയിൽ 45 പേർക്കുകൂടി കോവിഡ്

നീലഗിരിയിൽ 45 പേർക്കുകൂടി കോവിഡ്ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ ശനിയാഴ്ച 45 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ 30,438 പേർക്ക് രോഗം ബാധിച്ചു. 29,695 രോഗമുക്തി നേടി. 564 പേർ ചികിത്സയിൽ. ആകെ മരണം 179.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.