നീലഗിരിയിൽ 39 പേർക്ക് കോവിഡ്

ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ വ്യാഴാഴ്ച 39 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ 9065 പേർക്ക് രോഗം ബാധിച്ചു. 266 പേർ ചികിത്സയിൽ. 8748 പേർ രോഗമുക്തി നേടി. 51 മരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.