കളഞ്ഞുകിട്ടിയ സ്വർണം: ഉടമസ്ഥനെ കുറിച്ച് വിവരം ലഭിച്ചു

ഗൂഡല്ലൂർ: കളഞ്ഞുകിട്ടിയ സ്വർണത്തിന്റെ ഉടമസ്ഥനെ കുറിച്ച് വിവരം ലഭിച്ചതായി മലപ്പുറത്തെ മുജീബ് എന്നയാൾ അറിയിച്ചു. ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിൽ പെരുന്നാൾ ദിനത്തിലാണ് ആഭരണം കളഞ്ഞുകിട്ടിയത്. ആഭരണത്തിന്റെ ഉടമസ്ഥർ മലപ്പുറം ജില്ലക്കാരാണ്. പൊലീസ് സ്റ്റേഷനിൽവെച്ച് ആഭരണം കൈമാറുമെന്നും മുജീബ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.