വെള്ളമുണ്ട: ജില്ല പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ നേതൃത്വത്തിൽ പഞ്ചായത്ത് ലൈബ്രറി സമിതിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ എഴുത്തുകാർ, ഗ്രന്ഥരചയിതാക്കൾ, മാധ്യമ പ്രവർത്തകർ എന്നിവരുടെ സുഹൃദ് സംഗമമായ 'ആവിഷ്‌കാർ' മേയ് 29ന് രണ്ടിന് വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും. വെള്ളമുണ്ടയിലെ എഴുത്തുകാരുടെ പുസ്തക പ്രദർശനവും വിൽപനയും ക്രമീകരിക്കുന്നുണ്ട്. പങ്കെടുക്കാനാഗ്രഹിക്കുന്ന വെള്ളമുണ്ടയിലെ എഴുത്തുകാർ 8921313289, 9497831649 നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.