മഴക്കാല പൂർവ ശുചീകരണ ആലോചന യോഗം

മാനന്തവാടി: മുനിസിപ്പാലിറ്റി ആറാം ഡിവിഷൻ അമ്പുകുത്തി, ഡിവിഷൻ തലത്തിൽ നടത്തേണ്ട ചേർന്നു. ലോക മലമ്പനി ദിനാചരണവും സംഘടിപ്പിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ പി.വി.എസ്. മൂസ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജെ.എച്ച്.ഐ നൗഷ, ജെ.പി.എച്ച്.എൻ ശ്രീകുമാരി എന്നിവർ ക്ലാസെടുത്തു. ആശാ വർക്കർ റസീന ഭായ്, റീജ രവി, മുംതാസ് ടീച്ചർ, വിഭ, കുര്യൻ, അസ്‌ലം തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.