ഗൂഡല്ലൂർ: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഊട്ടി എ.ടി.സി മൈതാനിയിൽ ധർണ നടത്തി. ഇന്ധനവില-പാചകവാതക സിലിണ്ടർ വില കുറക്കുക, കേന്ദ്രസർക്കാറിന്റെ തെറ്റായനയം തിരുത്തുക, ജനദ്രോഹനടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തിയത്. ഏരിയ സെക്രട്ടറി നവീൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മൂർത്തി, ശങ്കര ലിംഗം, രാജൻ, രാജരത്തിനം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.