മാനന്തവാടി: കേരള-കർണാടക അതിർത്തി പ്രദേശമായ തോൽപ്പെട്ടി അങ്ങാടിയിലും പരിസരങ്ങളിലും തെരുവുനായ് ശല്യം രൂക്ഷം. ബുധനാഴ്ച രാത്രി തെരുവുനായുടെ ആക്രമണത്തിൽ പ്രദേശത്തെ ആറുപേർക്കാണ് പരിക്കേറ്റത്. ചന്ദ്രൻ, ചിത്രലേഖ, ജമീല, ശരീഫ് തുടങ്ങിയവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ചിത്രലേഖയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സൈസ് ചെക് പോസ്റ്റിന് സമീപത്താണ് ഇവയുടെ താവളം. നായ്ശല്യം തടയാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. THUWDL14, THUWDL15, THUWDL16 തോൽപെട്ടിയിൽ തെരുവുനായുടെ കടിയേറ്റതിന്‍റെ ദൃശ്യങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.