സ്കൂൾ മാനേജ്മൻെറ് കമ്മിറ്റിക്ക് ബോധവൽക്കരണം സ്കൂൾ മാനേജ്മൻെറ് കമ്മിറ്റിക്ക് ബോധവത്കരണം ഗൂഡല്ലൂർ: എരുമാട് മാറാടി പഞ്ചായത്ത് യൂനിയൻ മിഡിൽ സ്കൂളിൽ സ്കൂൾ മാനേജ്മെന്റ് ബോധവത്കരണ യോഗം സംഘടിപ്പിച്ചു. മാനേജ്മെന്റ് ടീം ചെയർപേഴ്സൻ ആസ്പിന അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ അഷ്‌റഫ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രവർത്തനത്തെക്കുറിച്ച് വിശദീകരിച്ചു. വിദ്യാർഥികളുടെ ബോധവത്കരണ കലാപരിപാടികളും നടന്നു. മുൻ വൈസ് പ്രസിഡൻറ് ശമീറിന്റെ പ്രവർത്തനങ്ങളെ മാനിച്ച് അദ്ദേഹത്തിന് പ്രധാനാധ്യാപകൻ ഉപഹാരം നൽകി ആദരിച്ചു. വാർഡ് അംഗം സുജിത, അധ്യാപകർ എന്നിവർ സംസാരിച്ചു. എയ്ഞ്ചൽ ടീച്ചർ നന്ദി പറഞ്ഞു. GDR SMC: സ്കൂൾ മാനേജ്മൻെറ് കമ്മിറ്റികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്ന പ്രധാനാധ്യാപകൻ അഷ്റഫ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.