കാളക്കിടാവിനെ പുലി കൊന്നു

ഗൂഡല്ലൂർ: . ദേവൻ എസ്റ്റേറ്റ് രണ്ടാം ഡിവിഷനിലെ തൊഴിലാളി സിത്തന്റെ കാളക്കിടാവിനെയാണ് പുലി കൊന്നത്. മൃഗത്തിന്റെ കാൽപാടുകൾ ഒന്നും കാണാത്ത സാഹചര്യത്തിൽ കാളക്കിടാവ് ചത്ത ഭാഗത്ത് കാമറ സ്ഥാപിച്ച് വനപാലകർ നിരീക്ഷണം നടത്തിവരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.