ഓവാലി ടൗൺ പഞ്ചായത്തിൽ ചിത്രദേവി പ്രസിഡന്റ്

ഗൂഡല്ലൂർ: പതിനെട്ട് വാർഡുകളുള്ള ഓവാലി ടൗൺ പഞ്ചായത്തിൽ ഡി.എം.കെയുടെ ചിത്രദേവി പ്രസിഡന്റ്. വൈസ് പ്രസിഡന്റ് ശെൽവരത്തിനം ആണ്. ഔദ്യോഗിക സ്ഥാനാർഥിയായ വി.സി.കെയുടെ സഹദേവന് അഞ്ച് വോട്ടാണ് ലഭിച്ചത്. 13 വോട്ടാണ് ശെൽവരത്തിനത്തിന് ലഭിച്ചത്. GDR O PDT CHITHRADEVI GDR O VPDT SELVARATHINAM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.