ശിവരാജ് ഗൂഡല്ലൂർ വൈസ് ചെയർമാനാകും

ഗൂഡല്ലൂർ: ഗൂഡല്ലൂർ നഗരസഭയിൽ വൈസ് ചെയർമാൻ സ്ഥാനം കോൺഗ്രസിന്റെ എസ്. ശിവരാജിനുതന്നെയെന്ന് ഉറപ്പായി. ഇതുസംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന്റെ കത്തും ശിവരാജിന് ലഭിച്ചു. ജില്ലയിലെ നാലു നഗരസഭകളിൽ സ്ഥാനാർഥികളിൽ ഏറ്റവും ഭൂരിപക്ഷംനേടി വിജയിച്ച സ്ഥാനാർഥിയണ് ശിവരാജ്. രണ്ടാം തവണയാണ് ശിവരാജ് വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്. GDR SIVARAJ: 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.