ഓവാലി പഞ്ചായത്തിൽ ഡി.എം.കെക്ക് മുന്നേറ്റം ഗൂഡല്ലൂർ: ഏറെ മലയാളികളും ശ്രീലങ്കൻ അഭയാർഥികളും തിങ്ങിപ്പാർക്കുന്ന ഓവാലി ടൗൺ പഞ്ചായത്തിലെ 18 വാർഡുകളിൽ ഡി.എം.കെ-11, കോൺഗ്രസ്-4, സി.പി.എം-1, വി.സി.കെ-1, സ്വതന്ത്രൻ-1 എന്നിങ്ങനെയാണ് വിജയം. വാർഡ് ഒന്നിൽ: എം.കെ. ഷാജി (കോൺ) വിജയിച്ചു. രണ്ടിൽ: പി. സൈതലവി (കോൺ), മൂന്നിൽ: വിടുതലൈ ശിരുത്തൈകൾ കക്ഷിയുടെ ജില്ല സെക്രട്ടറി കെ. സഹദേവൻ(വി.സി.കെ) വിജയിച്ചു. നാലിൽ: സത്യശിവ (ഡി.എം.കെ), അഞ്ചിൽ: ചിത്രദേവി (ഡി.എം.കെ). ആറിൽ: സുബ്രമണ്യം (ഡി.എം.കെ). ഏഴിൽ: ജെസിന്ത (കോൺ). എട്ടിൽ: കവിത(ഡി.എം.കെ). ഒമ്പതിൽ: ബാലകൃഷ്ണൻ (ഡി.എം.കെ). പത്തിൽ: എ. ജാഫർ (ഡി.എം.കെ). പതിനൊന്നിൽ: പി. രവി (ഡി.എം.കെ). പന്ത്രണ്ടിൽ: എ. മുസ്തഫ (ഡി.എം.കെ). പതിമൂന്നിൽ: ശെൽവി (ഡി.എം.കെ). പതിനാലിൽ: ബുഷ്റ(കോൺ). പതിനഞ്ചിൽ: സുഹറാബി(സി.പി.എം). പതിനാറിൽ: മുരുകമ്മ (ഡി.എം.കെ). പതിനേഴിൽ: സുബൈദ(സ്വത). പതിനെട്ടിൽ: ശെൽവരത്നം(ഡി.എം.കെ) എന്നീ സ്ഥാനാർഥികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. GDR FLAG: ഓവാലി പഞ്ചായത്തിൽ ഭൂരിപക്ഷം വാർഡുകളിലും വിജയിച്ച ഡി.എം.കെ, കോൺഗ്രസ് മുന്നണി പ്രവർത്തർ ഗൂഡല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ നടത്തിയ ആഹ്ലാദപ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.