ബാഡ്​മിൻറൺ ടൂർണമെൻറ്

ബാഡ്​മിൻറൺ ടൂർണമൻെറ് സുൽത്താൻ ബത്തേരി: നിയോജകമണ്ഡലം മുസ്​ലിം യൂത്ത്​ ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'കളിത്തട്ട് സീസൺ രണ്ട്' എന്ന പേരിൽ കല്ലുവയൽ ബ്രിഗേഡ് ക്ലബിൽ ബാഡ്​മിന്‍റൺ ടൂർണമെന്‍റ്​ നടത്തി. സംഘടന ശാക്തീകരണത്തി‍ൻെറ ഭാഗമായാണ് ഓരോ വർഷവും വ്യത്യസ്ത കായിക മത്സരങ്ങൾ ഒരുക്കുന്നത്. മുസ്‌ലിം ലീഗ് സെക്രട്ടറി ഷബീർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ സമദ് കണ്ണിയൻ, സെക്രട്ടറി സി.കെ. ഹാരിഫ്, കണ്ണിയൻ അഹമ്മദ് കുട്ടി, ഇബ്രാഹിം തൈതൊടി, ബാനു പുളിക്കൽ, ശിഫാനത്ത്, സി.കെ. മുസ്‌തഫ, നിസാം കല്ലൂർ, ഷബീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.