പൊൻകുഴി ക്ഷേത്രത്തിൽ ഉത്സവം

സുൽത്താൻ ബത്തേരി: പൊൻകുഴി സീതാദേവി ലവകുശ ക്ഷേത്രത്തിൽ ഉത്സവ കൊടിയേറ്റൽ ചടങ്ങ് നടത്തി. സുൽത്താൻ ബത്തേരി ഗണപതി ക്ഷേത്ര പ്രസിഡന്‍റ്​ കെ.ജി. ഗോപാലപിള്ളയാണ് കൊടി ഉയർത്തിയത്. cap പൊൻകുഴി സീതാദേവി ലവകുശ ക്ഷേത്രത്തിൽ നടന്ന ഉത്സവ കൊടിയേറ്റൽ ചടങ്ങ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.