തൊഴിലാളി യൂനിയൻ യോഗം

ഗൂഡല്ലൂർ: സിൽവർ ക്ലൗഡ് എസ്​റ്റേറ്റിലെ എ.ഐ.ടി.യു.സി തോട്ടം ചേർന്നു. ഹുസൈൻ അധ്യക്ഷത വഹിച്ചു. പ്ലാ​േൻറഷൻ ലേബർ അസോസിയേഷൻ ജില്ല ജന. സെക്രട്ടറി ബി. ഭോജരാജൻ, ജില്ല വൈസ് പ്രസിഡൻറ് എ.എം. ഗുണശേഖരൻ, സെക്രട്ടറി എ. മുഹമ്മദ്ഗനി, പിച്ചൈമുത്തു തുടങ്ങിയവർ പങ്കെടുത്തു. കൂലിയും ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നതിൽ വീഴ്ചവരുത്തിയാൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും യോഗം തീരുമാനിച്ചു. GDR UNION: സിൽവർ ക്ലൗഡ് എസ്​റ്റേറ്റിൽ നടന്ന എ.ഐ.ടി.യു.സി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.