ഫോട്ടോഗ്രാഫി മത്സരം ഗൂഡല്ലൂർ: 183-ാമത് ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് നീലഗിരി ജില്ല വീഡിയോ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെയും റോട്ടറി ക്ലബ്ബ് ഓഫ് ഗൂഡല്ലൂർ വാലിയുടെയും ആഭിമുഖ്യത്തിൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു. മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങളും നൽകി. ഒന്നാം സമ്മാനം രമേഷ്, റിൻസാദ് എന്നിവർക്കും രണ്ടാം സമ്മാനം സുധാകർ, മൂന്നാം സമ്മാനം പത്മനാഥൻ എന്നിവർക്ക് ലഭിച്ചു. അന്തരിച്ച ഫോട്ടോഗ്രാഫർ സുരേഷിന്റ കുടുംബത്തിനുവേണ്ടി അസോസിയേഷൻ ഓഫ് ഫോട്ടോഗ്രാഫേഴ്‌സ് 60,000 രൂപ നൽകി. ജില്ല സെക്രട്ടറി എം.അജിലാൽ, പ്രസിഡന്റ് അബ്ദുൽ റഷീദും എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ അസോസിയേഷൻ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു. GDR PH0T0: ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് നീലഗിരി ജില്ല വീഡിയോ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെയും ഗൂഡല്ലൂർ റോട്ടറി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ നിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.