​ബൈക്കപകടം നോക്കിനിന്ന്​ ആളുകൾ

ഗൂഡല്ലൂർ: ഗൂഡല്ലൂർ രണ്ടാംമൈലിൽ ബൈക്ക് അപകടത്തിൽപെട്ടു. എന്നാൽ, അപകടത്തിൽപെട്ടയാളെ ആശുപത്രിയിൽ എത്തിക്കാതെ അടുത്തുള്ളവർ നോക്കിനിന്നു. -------------------------പരിക്ക് സാരമല്ലാത്തതിനാൽ ബുള്ളറ്റ് ഓടിച്ച മധ്യവയസ്കൻ രക്ഷപ്പെടുകയായിരുന്നു----------------------------------. റോഡപകടത്തിൽപെടുന്നവരെ ഉടനെ ആശുപത്രിയിൽ എത്തിക്കുന്നതിന്​ പകരം ദൃശ്യം മൊബൈലിൽ പകർത്താനാണ്​ ആളുകൾക്ക്​ താൽപര്യമെന്ന ആരോപണം ശക്​തമാണ്​. GDR BULLET: ഇന്നലെ ഗൂഡല്ലൂരിലുണ്ടായ -----------വാഹന ബൈക്ക്----------------------- അപകടത്തിൽപെട്ട ആളെ രക്ഷപ്പെടുത്താതെ നോക്കിനിൽക്കുന്നവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.