അബ്ദുൽ കലാം ട്രസ്റ്റിലെ അന്തേവാസികളെ മന്ത്രി സന്ദർശിച്ചു

ഗുഡല്ലൂർ: ഊട്ടി മുള്ളികൊറൈയിലെ അബ്ദുൽ കലാം ട്രസ്റ്റിലെ അന്തേവാസികളെ വനംമന്ത്രി കെ. രാമചന്ദ്രൻ സന്ദർശിച്ചു. ഇവരുടെ സുഖവിവരങ്ങൾ ചോദിച്ചറിഞ്ഞു. ആവശ്യമായ ഉപകരണങ്ങളും കമ്പിളി വസ്ത്രങ്ങളും നൽകി. ഊട്ടി നഗരസഭ കമീഷണർ ഗാന്ധിരാജ്, ഡി.എം.കെ നഗര സെക്രട്ടറി ജോർജ്, 28ാം വാർഡ് മെംബർ ജയലക്ഷ്മി, അബ്ദുൽ കലാം ട്രസ്റ്റ് പ്രതിനിധികൾ എന്നിവർ കൂടെയുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.