കരടിയുടെ അഴുകിയ ജഡം കണ്ടെത്തി

ഗൂഡല്ലൂർ: മസിനഗുഡി കൽഹട്ടി റോഡിലെ 22ാം ഹെയർപിൻ വളവിന് സമീപം വനത്തിൽ . ബുധനാഴ്ച രാവിലെ വനപാലകരുടെ പതിവ് പട്രോളിങ്ങിനിടെയാണ് കരടിയുടെ ജഡം കണ്ടത്. ഇൻക്വസ്‌റ്റിന് ശേഷം പോസ്റ്റ്‌മോർട്ടം നടത്തി. GDR BEAR1: മസിനഗുഡി ഭാഗത്ത് അഴുകിയ നിലയിൽ കണ്ടെത്തിയ കരടിയുടെ ജഡം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.