പ്രതിഷേധ പ്രകടനം

മാനന്തവാടി: കെ.പി.സി.സി ഓഫിസ് ഉൾപ്പെടെ കോൺഗ്രസ് ഓഫിസുകൾ സി.പി.എം പ്രവർത്തകർ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് മാനന്തവാടിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ഡി.സി.സി പ്രസിഡന്‍റ്​ എൻ.ഡി. അപ്പച്ചൻ ഉദ്​ഘാടനം ചെയ്തു. സുനിൽ ആലക്കൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ. എൻ.കെ. വർഗീസ്, പി.വി. ജോർജ്, വി.വി. നാരായണ വാര്യർ, ജേക്കബ് സെബാസ്റ്റ്യൻ, സണ്ണി ചാലിൽ, സി.കെ. രത്നവല്ലി, സിൽവി തോമസ്, ലേഖ രാജീവൻ, മാർഗരറ്റ് തോമസ് തുടങ്ങിയവർ നേതൃത്വം നൽകി. cap കോൺഗ്രസ് ഓഫിസുകൾ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് സി.പി.എം കോൺഗ്രസ് മാനന്തവാടിയിൽ നടത്തിയ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.