ഗൂഡല്ലൂർ: പന്തല്ലൂർ മണ്ഡലം സെക്രട്ടറി സി.എച്ച്.എം. ഹനീഫ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. ബാപ്പുട്ടി അധ്യക്ഷത വഹിച്ചു. അധ്യാപിക സൈനത്ത്, കെ. ഹമീദ്, കെ.എൻ.എം ശാഖ സെക്രട്ടറി പാതാരി സൈദലവി എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ ഗാനാലാപനവും പരിപാടിക്ക് മാറ്റുകൂട്ടി. രക്ഷിതാക്കളും പങ്കെടുത്തു. GDR PLR: പന്തല്ലൂർ സലഫി മദ്റസയിൽ നടന്ന പ്രവേശനോത്സവത്തിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.