ഐ.എൻ.ടി.യു.സി ജനറൽബോഡി

ഗൂഡല്ലൂർ: യൂനിയൻ ഓഫിസിൽ ചേർന്നു. കെ.പി. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. പ്രസിഡന്റായി കെ.പി. മുഹമ്മദ് ഹാജിയെ വീണ്ടും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളെ പിന്നീട് തീരുമാനിക്കും. കൂനൂർ, കോത്തഗിരി, ഗൂഡല്ലൂർ, പന്തല്ലൂർ ഉൾപ്പെടെ താലൂക്കുകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. GDR KPM: ഐ.എൻ.ടി.യു.സി യൂനിയൻ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കെ.പി. മുഹമ്മദ് ഹാജി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.