മാനന്തവാടി: ലോക്ഡൗൺ കാലത്തെ പഠന വിടവ് നികത്തി അക്ക, അക്ഷര ജ്ഞാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തൃശ്ശിലേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ നടത്തിയ 'സ്ലേറ്റും പെൻസിലും' എന്ന പേരിൽ നടത്തിയ പഞ്ചദിന ക്യാമ്പ് ശ്രദ്ധേയമായി. സണ്ണി മാനന്തവാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് സ്ലേറ്റും പെൻസിലും നൽകിയത് ക്യാമ്പിന് പുത്തനുണർവ് നൽകി. അക്ഷരങ്ങളെ ചിത്രങ്ങളാക്കിയത് ഏറെ ശ്രദ്ധ ആകർഷിച്ചു. പി.ടി.എ പ്രസിഡന്റ് സി.ജെ. ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ എ.പി. ഷീജ സ്വാഗതവും എച്ച്.എം. രാധിക ടീച്ചർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.