മാനന്തവാടി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ ജില്ലയിലെ മാനന്തവാടി ലോക്കൽ അസോസിയേഷൻ നിർമിച്ചുനൽകുന്ന വീടിന്‍റെ താക്കോൽ കൈമാറ്റം ഞായറാഴ്ച രാവിലെ 11ന് ചുണ്ടക്കരയിൽ ടി. സിദ്ദീഖ് എം.എൽ.എയും ഒ.ആർ. കേളു എം.എൽ.എയും നിർവഹിക്കും. ജനപ്രതിനിധികൾ, വിദ്യാഭ്യാസ മേലധികാരികൾ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന, ജില്ല ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ അധ്യാപകരായ എൻ. ശ്രീജിത്ത്, കെ.യു. റഹ്മത്ത്, കെ.കെ. റീന, പി.ടി.എ പ്രസിഡന്‍റ് ഷിജു എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.