നിതീഷ് കുമാർ, നിതിൻ
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാക്കൾ പിടിയിൽ
തിരുവനന്തപുരം: കഞ്ചാവുമായി യുവാക്കൾ പിടിയിൽ. ആനയറ കിഴക്കതിൽവീട്ടിൽ നിതീഷ് കുമാർ, ആനയറ സ്വദേശി നിതിൻ എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച ആനയറ ഭാഗത്ത് പട്രോളിങ് നടത്തുന്നതിനിടയിൽ ആനയറ മതിൽമുക്ക് ഭാഗം എൻ.എസ്.എസ് കരയോഗത്തിന് സമീപത്തെ റോഡിൽ ഇരുവരെയും സംശയാസ്പദ സാഹചര്യത്തിൽ കാണുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധയിലാണ് ഇരുവരുടെയും കൈയിൽനിന്ന് കച്ചവടത്തിനായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.