നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ കാർ
Posted On
date_range Updated On
date_range കാർ തോട്ടിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
നെടുമങ്ങാട്: നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് യാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്. പുത്തൻപാലം-വെഞ്ഞാറമൂട് റോഡിൽ കല്ലിയോട്ടാണ് അപകടം. പനവൂർ സ്വദേശി പ്രസന്നകുമാറിനും ഭാര്യക്കുമാണ് പരിക്ക്. നെടുമങ്ങാടുനിന്ന് പനവൂരിലേക്ക് പോകുകയായിരുന്നു കുടുംബം. ഇവരെ നാട്ടുകാർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.