സുജിതൻ, വിഘ്നേഷ്
Posted On
date_range Updated On
date_range യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചവർ അറസ്റ്റിൽ
തിരുവനന്തപുരം: വീടിന് മുൻവശത്ത് നിന്നയാളെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. വേളി മാധവപുരം പുതുവൽ പുത്തൻവീട് സുജിതൻ എന്ന കൊച്ചു സുഭാഷ്, പേട്ട തോപ്പിൽ വീട് വിഘ്നേഷ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.