Posted On
date_range Updated On
date_range ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് തലസ്ഥാനത്ത് നിയന്ത്രണം
തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് തലസ്ഥാനത്ത് ഇന്നു മുതല്‍ നിയന്ത്രണം. 120 മൈക്രോണ്‍ വരെയുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ക്കാണ് നിരോധനം.
നിരോധിക്കുന്ന സാധനങ്ങളുടെ പട്ടിക തയാറാക്കി പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തും. ഡിസ്പോസിബിള്‍ ഗ്ലാസുകളടക്കം ഇതില്‍ പെടും.
കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറിക്കായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കണ്ടെയിനറുകള്‍ക്ക് ഇളവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.