ഇളപ്പിൽ ജമാഅത്തിന്റെ കാണിക്കവഞ്ചി അടിച്ചു തകർത്ത
നിലയിൽ
Posted On
date_range Updated On
date_range കാണിക്കവഞ്ചി തകർത്ത് പണം കവർന്നു
വർക്കല: വെട്ടൂർ പഞ്ചായത്തിലെ അയന്തിക്ക് സമീപം ഇളപ്പിൽ മുസ്ലിം ജമാഅത്തിന്റെ കാണിക്കവഞ്ചി തകർത്ത് പണം കവർന്നു.
ഇടറോഡിനോട് ചേർന്നാണ് വഞ്ചി സ്ഥാപിച്ചിരുന്നത്. സിമന്റ് കോൺക്രീറ്റിൽ നിർമിച്ച വഞ്ചി പൂർണമായും അടിച്ചുതകർത്താണ് പണപ്പെട്ടി കവർന്നത്. 12 ന് രാത്രിയിലാണ് സംഭവം നടന്നത്. വർക്കല പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.