Posted On
date_range Updated On
date_range വീട്ടിൽ കടന്നുകയറി സ്ത്രീയെ ആക്രമിച്ചയാൾ അറസ്റ്റിൽ
പള്ളിക്കൽ: മടവൂർ സ്വദേശിനിയെ വീട്ടിൽ കടന്നുകയറി ആക്രമിച്ച കേസിൽ മടവൂർ ലക്ഷംവീട് കോളനിയിൽ എൻ. നിതിൻ അറസ്റ്റിലായി. മുൻവൈരാഗ്യത്തെ തുടർന്ന് കഴിഞ്ഞ ഒമ്പതിന് ഉച്ചയോടെയാണ് പരാതിക്കാരിയെയും സഹോദരിയെയും ഇയാൾ വീട്ടിൽ കയറി അസഭ്യം വിളിക്കുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തത്. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.