പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range പൊഴിക്കരയിലെ വീട്ടിൽ പടക്കം എറിഞ്ഞ സംഘം അറസ്റ്റിൽ
വലിയതുറ: വീട്ടിൽ പടക്കമെറിഞ്ഞ സംഘം അറസ്റ്റിൽ. ജൂൺ 30ന് പുർലച്ച കൊച്ചുവേളി പൊഴിക്കര അപ്പൻപിള്ള റോഡിലുള്ള പുത്തൻ വീട്ടിലേക്കാണ് ഒരുസംഘം പടക്കമെറിഞ്ഞത്. വെട്ടുകാട് ബാലനഗർ എസ്.എസ് ഭവനിൽ ജോൺ ബാപ്റ്റിസ്റ്റ് (24), ടൈറ്റാനിയം തൈവിളാകം വീട് ശ്യാം ജറോം (26), ടൈറ്റാനിയം തൈവിളാകം വീട് ജാക്സൺ ജറോം (27), കൊച്ചുതോപ്പ് ലിസി റോഡ് ഫിഷർമെൻ കോളനി ഷാരോൺ എന്ന ജഗൻ, സെബിൻ വെട്ടുകാട് സ്വദേശികളായ അനുലാൽ, ജയദേവൻ, ജയപ്രകാശ് എന്നീ എട്ടു പേരാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.