അംബിക
Posted On
date_range Updated On
date_range മോഷണക്കേസിലെ പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: വയോധികയുടെ സ്വർണ മാലയും പഴ്സും മോഷ്ടിച്ച, അന്തർസംസ്ഥാന മോഷണ സംഘത്തിൽപ്പെട്ട സ്ത്രീയെ പൊലീസ് പിടികൂടി. തമിഴ് നാട്, ഈറോഡ് സ്വദേശിനി സന്ധ്യ എന്നറിയപ്പെടുന്ന അംബികയെയാണ് (31) പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ചാക്ക ഇളമ്പാല ക്ഷേത്രത്തിൽ നടന്ന അന്നദാനത്തിനിടെയാണ് വയോധികയുടെ സ്വർണമാലയും പഴ്സും കവർന്ന് ഇവർ കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.