സ​ത്യ​ച​ന്ദ്ര​ൻ

വിദ്യാർഥിനികളെ പീഡിപ്പിച്ച പ്രതി അറസ്​റ്റിൽ

വി​തു​ര: ട്രൈ​ബ​ൽ കോ​ള​നി​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച പ്ര​തി അ​റ​സ്​​റ്റി​ൽ.

ക​ല്ലാ​ർ ദൈ​വ​ക്ക​ല്ല് വീ​ട്ടി​ൽ പെ​രു​മാ​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന സ​ത്യ​ച​ന്ദ്ര​ൻ (56) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

കോ​ട​തി ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. വി​തു​ര സി.​ഐ എ​സ്. ശ്രീ​ജി​ത്ത്, എ​സ്.​ഐ എ​സ്.​എ​ൽ. സു​ധീ​ഷ്, എ.​എ​സ്.​ഐ വി​നോ​ദ്, സി.​പി.​ഒ​മാ​രാ​യ വി​ജ​യ​ൻ, ര​തീ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​കൂ​ടി​യ​ത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.