Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയില്‍
പാറശ്ശാല: 20 ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിലായി. കാരോട് പുല്ലുവെട്ടി പുത്തന്‍ വീട്ടില്‍ അജിനാണ് (25) കഞ്ചാവുമായി എക്‌സൈസ് പിടിയിലായത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജീഷ് പ്രിവന്‍റീവ് ഓഫിസര്‍ ഷാജു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ നൂജു, അനീഷ്, ഡ്രൈവര്‍ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.