Posted On
date_range Updated On
date_range കാറല്‍ മാക്‌സിന്റെ ജീവചരിത്രം സിനിമയാവുന്നു
പാറശ്ശാല: കാറല്‍ മാക്‌സിന്റെ ജീവചരിത്രം മലയാളത്തില്‍ സിനിമയാവുന്നു. ആനി വിഷന്‍ ഫീലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സ്വിച് ഓണ്‍ കര്‍മ്മം എ.വിജയരാഘവന്‍ നിര്‍വ്വഹിച്ചു. കവടിയാര്‍ ദാസയാണ് സംവിധാനം. ഡോ. ആല്‍വിന്‍ ജോസാണ് സംഗീതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.