അനധികൃതമായി മണ്ണിടിക്കാന്‍ ഉപയോഗിച്ച വാഹനങ്ങള്‍ പാറശ്ശാല പൊലീസ് സ്റ്റേഷനില്‍
എത്തിച്ചപ്പോൾ
Posted On
date_range Updated On
date_range അനധികൃത മണ്ണ് കടത്ത്: വാഹനങ്ങൾ പിടിച്ചെടുത്തു
പാറശ്ശാല: അനധികൃതമായി മണ്ണിടിച്ച് കടത്തിയ വാഹനങ്ങള്‍ പാറശ്ശാല പൊലീസ് പിടികൂടി. വട്ടവിള കുന്നന്‍വിള ഭാഗത്തുനിന്നുമാണ് എക്സ്കവേറ്ററും ടിപ്പര്‍ ലോറികളും പിടിച്ചെടുത്തത്. ഇന്‍സ്പക്ടര്‍ ഹേമന്ത് കുമാര്‍, സബ് ഇന്‍സ്പക്ടർമാരാതയ സജി.എസ്.എസ്, ബാലു, ഗോപിനാഥന്‍, സി.പി.ഒ മാരായ സാജന്‍, മെര്‍ലിന്‍ ജോയി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.