എം.ഡി.എം.എയുമായി പിടിയിലായവർ
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി അഞ്ചുപേര്‍ പിടിയില്‍
പാറശ്ശാല: അമ്പത് ഗ്രാം എം.ഡി.എം.എയുമായി അഞ്ച് യുവാക്കളെ നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തു. ഓള്‍ട്ടോ കാറിലും മാരുതി സിഫ്റ്റിലും കടത്തിയ എം.ഡി.എം.എ നെയ്യാറ്റിന്‍കര വാട്ടര്‍ അതോറിറ്റി ഓഫീസിനു മുന്നില്‍ വച്ചാണ് പിടികൂടിയത്. ആമച്ചല്‍ സ്വദേശി അനസ് (26), ആനാട് സ്വദേശികളായ അഭിറാം (24), ഗോകുല്‍ (23), കല്ലിങ്കല്‍ സ്വദേശി വിഷ്ണു എസ്. ഗിരീഷ് (23), വഴകുറ്റി സ്വദേശി കാര്‍ത്തിക് (23) എന്നിവരെയാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.