representational image

എട്ട്​ ആടുകളെയും 17 കോഴികളെയും തെരുവുനായ്​ കടിച്ചുകൊന്നു

പാ​റ​ശ്ശാ​ല: ഇ​ടി​ച്ച​ക്ക​പ്ലാ​മൂ​ട്ടി​ല്‍ തെ​രു​വു​നാ​യ്​ എ​ട്ട്​ ആ​ടു​ക​ളെ​യും 17 കോ​ഴി​ക​ളെ​യും കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ​യും ക​ടി​ച്ചു​കൊ​ന്നു. ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ച നാ​ലു​മ​ണി​ക്കാ​ണ് സം​ഭ​വം. ഇ​ടി​ച്ച​ക്ക​പ്ലാ​മൂ​ട് പ​ള്ളി​ക്കു​സ​മീ​പം ഷാ​ജ​ഹാ​ന്റെ വീ​ട്ടി​ലെ ആ​ടു​ക​ളെ​യാ​ണ്​ നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച കാ​ല്‍ന​ട​യാ​ത്രി​ക​നെ​യും തെ​രു​വു​നാ​യ് ക​ടി​ച്ചു. പാ​റ​ശ്ശാ​ല പ​ഞ്ചാ​യ​ത്തി​ല്‍ പ​രാ​തി​പ്പെ​ട്ടി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Tags:    
News Summary - Eight goats and 17 chickens were bitten by street dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.