അതിർത്തിയിൽ വാഹനപരിശോധന നടത്തുന്ന
ഡോഗ് സ്ക്വാഡ്
Posted On
date_range Updated On
date_range വാഹന പരിശോധനക്ക് ഡോഗ് സ്‌ക്വാഡും
പാറശ്ശാല: ഇതരസംസ്ഥാനത്തുനിന്ന് വ്യാജമദ്യത്തിന്‍റെയും മയക്കുമരുന്നിെന്‍റയും കടത്ത് തടയുന്നതിന്‍റെ ഭാഗമായി അമരവിള എക്‌സൈസ് ചെക്പോസ്റ്റില്‍ വാഹനപരിശോധന നടത്തുന്നതിന് എക്‌സൈസ് സംഘത്തോടൊപ്പം പൊലീസിന്‍റെ ഡോഗ് സ്ക്വാഡും.
അമരവിള ചെക്പോസ്റ്റ് വഴി കടന്നുവരുന്ന ചരക്കുവാഹനങ്ങളും ആഡംബര വാഹനങ്ങളും പരിശോധന നടത്തുന്നതിത് ഇനി മുതല്‍ എക്‌സൈസ് സംഘത്തോടൊപ്പം ഡോഗ് സ്‌ക്വാഡുമുണ്ടായിരിക്കും. മയക്കുമരുന്നിന്‍റെയും കഞ്ചാവിെന്‍റയും പാന്‍ മസാലയുടെയും ചെറിയ മണം പോലും നായ്ക്ക് തിരിച്ചറിയാന്‍ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.