സുരേന്ദ്രന്
Posted On
date_range Updated On
date_range ബൈക്ക് മോഷണക്കേസിലെ പ്രതി പിടിയില്‍
പാറശ്ശാല: ബൈക്ക് മോഷണക്കേസിലെ പ്രതി പിടിയില്‍. പളുകല്‍ മലയടി വണ്ണിയൂര്‍ സ്വദേശി സുരേന്ദ്ര(32)നെയാണ് പിടികൂടിയത്. കഴിഞ്ഞമാസം 15ന് പാറശ്ശാലയിൽ പാർക്ക് ചെയ്തിരുന്ന തിരുവരമ്പ് സ്വദേശിയായ അരുണ്‍ കുമാറിന്റെ ബൈക്ക് പ്രതി തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഇൻസ്പെക്ടര്‍ കെ. ഹേമന്ത് കുമാറിന്‍റെ നേതൃത്വത്തില്‍ സബ് ഇൻസ്പെക്ടര്‍മാരായ സജി, ജിതിന്‍ വാസ്, സി.പി.ഒമാരായ സാജന്‍, സുനില്‍, ദീപു എന്നിരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.