അംബേദ്കര്‍
Posted On
date_range Updated On
date_range നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
പാറശ്ശാല: ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ട്രാവല്സില് നിന്ന് നാല് കിലോ കഞ്ചാവ് പിടികൂടി. എക്സൈസ് ഇന്‍സ്പെക്ടര്‍ ബി. സഹീര്ഷയുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടിച്ചത്. കൊല്ലം കല്ലുവാതുക്കല്‍ വില്ലേജില്‍ ഇളംകുളത്ത് മുസ്തഫ കോട്ടേജില്‍ അംബേദ്കര്‍ (27) ആണ് കടത്താന്‍ ശ്രമിച്ചത്.
എക്സൈസ് സംഘത്തില്‍ പ്രിവന്റിവ് ഓഫിസര്‍ ഗ്രേഡ് അജികുമാര്‍ ബി.എന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ വിനോദ് ടി, സതീഷ്കുമാര്‍.ജെ എന്നിവരുമുണ്ടായിരുന്നു. കേസിന്റെ തുടര്‍ നടപികള്‍ക്കായി പ്രതിയെയും തൊണ്ടിമുതലും നെയ്യാറ്റിന്‍കര റെയിഞ്ചിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.