നിര്യാതനായിചന്ദ്രഹാസൻ

ചന്ദ്രഹാസൻ കിളിമാനൂർ: വെള്ളല്ലൂർ ഊന്നൻകല്ല് വിളയിൽ വീട്ടിൽ ചന്ദ്രഹാസൻ (76) നിര്യാതനായി. പിതാവ്​: പരേതനായ മാധവൻ. മാതാവ്​: പരേതയായ നാരായണി. സഹോദരി: ചന്ദ്രലേഖ. സഞ്ചയനം വെള്ളിയാഴ്ച 8.30 ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.