ദേവകി

കിളിമാനൂർ: മഹാദേവേശ്വരം വിളയിൽവീട്ടിൽ പരേതനായ എം. കൃഷ്ണന്‍റെ ഭാര്യ ദേവകി (75) നിര്യാതയായി. മക്കൾ: ഗിരിജ, ഉഷ, ബിജു, പരേതരായ രാജു, സതീശൻ. മരുമക്കൾ: സിന്ധു, പരേതരായ ഷീല, കൃഷ്ണൻകുട്ടി, പ്രകാശ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.